- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംഗീത നിലാവ് പൊഴിച്ച് സംസ്‌കൃതി ഈദ് നിലാവ്
ദോഹ: സംസ്‌കൃതി മൻസുറ യൂണിറ്റ് സംഘടിപ്പിച്ച ഈദ് നിലാവ് ഖത്തറിലെ സഹൃദയർക്ക് നവ്യനുഭവമായി. ഐസിസി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സംഗീത പ്രേമികളെ സാക്ഷി നിർത്തി ഖത്തറിലെ കലാകാരന്മാർ പാടിയിറക്കിത് അവരുടെ മനസ്സിലേക്കായിരുന്നു. മാപ്പിളപ്പാട്ട്, നാടൻ പാട്ട്, കഥാപ്രസംഗം, മലയാളം കവിതാലാപനം തുടങ്ങിയവ അരങ്ങേറി. സംഘടന മികവും പരിപാടികളിലെ മേന്മയും
ദോഹ: സംസ്‌കൃതി മൻസുറ യൂണിറ്റ് സംഘടിപ്പിച്ച ഈദ് നിലാവ് ഖത്തറിലെ സഹൃദയർക്ക് നവ്യനുഭവമായി. ഐസിസി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സംഗീത പ്രേമികളെ സാക്ഷി നിർത്തി ഖത്തറിലെ കലാകാരന്മാർ പാടിയിറക്കിത് അവരുടെ മനസ്സിലേക്കായിരുന്നു.
മാപ്പിളപ്പാട്ട്, നാടൻ പാട്ട്, കഥാപ്രസംഗം, മലയാളം കവിതാലാപനം തുടങ്ങിയവ അരങ്ങേറി. സംഘടന മികവും പരിപാടികളിലെ മേന്മയും കൊണ്ട് ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടിയതായി മാറി സംസ്‌കൃതിയുടെ ഈദ് നിലാവ്.
മനസുറ യൂണിറ്റി പ്രസിഡന്റ് ശശിധരൻ കാനമഠത്തിൽ സെക്രട്ടറി ഷാനവാസ് ഏലച്ചോല, കേന്ദ്ര ട്രഷറർ ശിവാനന്ദൻ വൈലൂർ, ജോയിന്റ് സെക്രട്ടറി സരുൺ മാണി ആടുകാലിൽ, വിജയകുമാർ പാലക്കുഴി, ഷംജിത്ത് കുളങ്ങരേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story