കതയുടെ ഭാഗമായി നടന്നുവരുന്ന ഏഴാമത് നവരാത്രി സംഗീതോത്സവം 2018 ഷാർജറയാൻ ഹോട്ടലിൽ ഭക്തിസാന്ദ്രമായി നടന്നുകൊണ്ടിരിക്കുന്നു. അഞ്ചാം ദിവസമായഒക്ടോബർ 14 ഇന്നലെ വൈകിട്ട് 6.30നു മാസ്റ്റർ അദ്വൈത് അനിൽകുമാറിന്റെഅരങ്ങേറ്റത്തോടെ ആരംഭം കുറിച്ചു .

മാസ്റ്റർ സുദർശൻ രാഘവൻ അയ്യങ്കാറിന്റെ സംഗീതപ്രതിഭാർച്ചന, ശ്രീ സേതുനാഥ് വിശ്വനാഥന്റെ വിദ്വാൻ അർച്ചന എന്നീ പരിപാടികൾസദസ്സിൽ സംഗീതം നിറച്ചു. ശേഷം നടന്ന ആചാര്യ അനുസ്മരണത്തിൽ പ്രശസ്തകർണാടക സംഗീതജ്ഞയും ഓൾ ഇന്ത്യ റേഡിയോ വൊക്കലിസ്റ്റും ആയിരുന്ന ശ്രീമതിസുധാ വർമയെ അനുസ്മരിച്ചു . തുടർന്ന് സ്വാതിതിരുനാൾ കൃതിയായ ജനനി മാമവമെയെആലപിച്ചുകൊണ്ട് വിദ്യാലക്ഷ്മി അയ്യരുടെ നവരാത്രി കൃതി സമർപ്പണവുംഉണ്ടായിരുന്നു.