ക്താ വിഷു ആഘോഷവും പതിനൊന്നാം വാർഷികാഘോഷവുമായ വിഷു വിസ്മയം 20 ന് നടക്കും. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ നടക്കുക. ആഘോഷങ്ങളിൽ മുഖ്യാതിഥിയായി രാജസേനൻ പങ്കെടുക്കും.