- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മലപ്പുറം ഉപ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
ഫുജൈറ : മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫ് നേടിയ തിളക്കമാർന്നഉജ്ജ്വല വിജയം ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രവർത്തകർ കേക്ക് മുറിച്ചുംലഡ്ഡു വിതരണം ചെയ്തും ആഘോഷിച്ചു . പ്രസിഡന്റ് കെ സി അബൂബക്കർ , ജനറൽസെക്രട്ടറി ജോജു മാത്യു ഫിലിപ്പ് , ഡോക്ടർ കെ സി ചെറിയാൻ, പി സി ഹംസ,ഷാജി പെരുമ്പിലാവ് , ടി ർ സതീഷ് കുമാർ , മുസ്ലിം ലീഗ് നേതാവ് അബ്ദുൽറഷീദ് , സാമുവൽ വറുഗീസ് തുടങ്ങിയവർ നേതൃത്വം നൽകി .

Next Story