- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്ഥാനാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; പരിക്കേറ്റത് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്ഥാനാർത്ഥി വാസുകുഞ്ഞന്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് സൗത്ത് സ്ഥാനാർത്ഥി വാസു കുഞ്ഞനെ (53)യാണ് കാട്ടുപന്നി കുത്തി പരിക്കേൽപിച്ചത്.രാവിലെ അഞ്ചരയോടെ ബുത്തിലേക്ക് വരുമ്പോൾ ചൂരമുണ്ട കണ്ണോത്ത് റോഡിലാണ് കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹം യാത്ര ചെയ്യുകയായിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.
പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story