തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബർ ആറിന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഇന്ന് (ഡിസംബർ 18) അർദ്ധരാത്രിയോടെ അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.