- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ സുദീപ് ജെയിൻ ബുധനാഴ്ച കൊച്ചിയിലെത്തും. വൈകീട്ട് മൂന്നിന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ജില്ല തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ എട്ടുമുതൽ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും.

Next Story