തിരുവനന്തപുരം: ത്രിപുരയിൽ ബിജെപി അത്ഭുതകരമായി വിജയിച്ചതോടെ സോഷ്യൽ മീഡിയ ഇപ്പോൾ ട്രോളുകളുടെ പുറകെയാണ്. നിരവധി ട്രോളുകളാണ് ഓരോ മിനുട്ടിലും ഇറങ്ങുന്നത്. അതേ സമയം കെ സുരേന്ദ്രന്റെ ട്രോളാണ് സോഷ്യൽ മീഡിയയിൽ ട്രെന്റായിരുക്കുന്നത്.

സന്ദേശം എന്ന ചിത്രത്തിൽ തോൽവിക്ക് ശേഷം നടത്തുന്ന പാർട്ടി മീറ്റിങിന്റെ വീഡിയോയാണ് സുരേന്ദ്രൻ ഷെയർ ചെയ്തിരുക്കുന്നത്. താത്വികമായൊരു അവലോകനമാണ് ഉദ്ദേശിക്കുന്നത്, എന്തുകൊണ്ട് കൊണ്ടു നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ തുടങ്ങിയ ഡയലോഗുകളാണ് ഇപ്പോൾ ട്രോളുന്നതിൽ മുമ്പിൽ