- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
60 വർഷം നീണ്ട സേവനങ്ങൾക്ക് വിരാമമിട്ട് ട്രോളി ബസുകൾ ഈ മാസം അവസാനത്തോടെ നിരത്തിൽ നിന്നും വിട പറയും; വെല്ലിങ്ടൺ റോഡുകളിൽ ഇനി ഇലക്ട്രിക് ബസുകളുടെ കാലം
60 വർഷം നീണ്ട സേവനങ്ങൾക്ക് വിരാമമിട്ട് ട്രോളി ബസുകൾ ഈ മാസം അവസാനത്തോടെ വെല്ലിങ്ടൺ നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുകയാണ്. ഇതോടെ ഇലക്ട്രിക് വയറുകളിൽ നിന്ന് മുക്തമായ പുതിയ ഇലക്ട്രിക് റീച്ചാർജബിൾ ബാറ്ററിയിലോടുന്ന ബസുകൾ നിരത്തുകൾ കീഴടക്കും. കഴിഞ്ഞ ജൂണിലായിരുന്നു ട്രോളി ബസുകൾ നിരത്തൊഴിയിണ്ടിയിരുന്നതെങ്കിലും ഒക്ടോബർ വരെ ഇതിന് സമയം നീട്ടി അനുവദിക്കുകയായിരുന്നു,വെല്ലിങ്ടൺ നിരത്തുകളിൽ ട്രോളിബസുകൾ വിടപറയുന്നതോടെ പരസ്ഥിമലീനകരണം കുറയ്ക്കാനാകുമെന്നും അധികൃതർ വിലയിരുത്തുന്നു. ട്രോളിബസുകൾ ഇലക്ട്രിക് വയറുകൾ വഴി ബന്ധിപ്പിച്ചായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ഇവ നവംബറോടെ പ്രവർത്തനം അവസാനിപ്പിച്ച് പൂർണമായും ബാറ്ററിയിലോടുന്ന തരത്തിലായിരിക്കും ബസുകൾ നിരത്തിലെത്തുക.
60 വർഷം നീണ്ട സേവനങ്ങൾക്ക് വിരാമമിട്ട് ട്രോളി ബസുകൾ ഈ മാസം അവസാനത്തോടെ വെല്ലിങ്ടൺ നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുകയാണ്. ഇതോടെ ഇലക്ട്രിക് വയറുകളിൽ നിന്ന് മുക്തമായ പുതിയ ഇലക്ട്രിക് റീച്ചാർജബിൾ ബാറ്ററിയിലോടുന്ന ബസുകൾ നിരത്തുകൾ കീഴടക്കും.
കഴിഞ്ഞ ജൂണിലായിരുന്നു ട്രോളി ബസുകൾ നിരത്തൊഴിയിണ്ടിയിരുന്നതെങ്കിലും ഒക്ടോബർ വരെ ഇതിന് സമയം നീട്ടി അനുവദിക്കുകയായിരുന്നു,വെല്ലിങ്ടൺ നിരത്തുകളിൽ ട്രോളിബസുകൾ വിടപറയുന്നതോടെ പരസ്ഥിമലീനകരണം കുറയ്ക്കാനാകുമെന്നും അധികൃതർ വിലയിരുത്തുന്നു.
ട്രോളിബസുകൾ ഇലക്ട്രിക് വയറുകൾ വഴി ബന്ധിപ്പിച്ചായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ഇവ നവംബറോടെ പ്രവർത്തനം അവസാനിപ്പിച്ച് പൂർണമായും ബാറ്ററിയിലോടുന്ന തരത്തിലായിരിക്കും ബസുകൾ നിരത്തിലെത്തുക.
Next Story