പ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ഇലക്ട്രിസിറ്റി ബിൽ ഉയരും, 2.8 ശതമാനം വരെയാണ് കിലോവാട്ട് അവറിന് വില ഉയരുക. വീട്ടുടമസ്ഥർക്കുള്ള താരിഫ് നിരക്ക് നിലവിലെ 21.56 സെന്റിൽ നിന്നും 22.15 സെന്റായി ഉയരും.

ഇതോടെ നാല് ബെഡ്‌റൂമൂള്ള ശരാശരി ഒരു കുടുംബത്തിന്റെ ബില്ലിൽ 2.86 ഡോളർ വരെ നിരക്ക് വർദ്ദനവ് ഉണ്ടായും. എസ് ജി ഗ്രൂപ്പാണ് പുതിയ നിരക്ക് പുറത്ത് വിട്ടിരിക്കുന്നത്.

നിരക്കുകൾ ചുവടെ: