ടുത്ത മാസം മുതൽ വൈദ്യുത് നിരക്ക് വർദ്ധിക്കും.ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള സമയത്ത് നിരക്ക് വർദ്ധിക്കുന്നത് 2.1 ശതമാനം വരെയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെതിനേതിന് അപേക്ഷിച്ച് നിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണം പ്രകൃതി വാതക ചെലവ് വർദ്ധിച്ചതാണെന്ന് എസ്‌പി ഗ്രൂപ്പ് അറിയിച്ചു.

വീടുകളിലെ വൈദ്യുതി നിരക്ക് വർദ്ധനവ് 23. 65 സെന്റിൽ നിന്നും 24. 13 സെന്റിലേ ക്കായിരിക്കും വർദ്ധിക്കുക. അതായത് നാല് ബെഡ് റൂമുകളുള്ള ഫ്‌ളാറ്റുകൾക്ക് ഒരു മാസത്തേ ബിൽ 1യ76 ഡോളറായി ഉയരും.