- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യന്റെ ക്രൂരതയുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രം; കത്തുന്ന ടാറും പടക്കത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്ന ആനയും കുട്ടിയും; പശ്ചിമ ബംഗാളിൽ നിന്ന് പകർത്തിയ ചിത്രത്തിന് സാൻച്യറി വൈൽഡ് ലൈഫ് മാഗസിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ മികച്ച ഫോട്ടോയിക്കുള്ള അവാർഡ്
പശ്ചിമ ബംഗാൾ: കത്തുന്ന ടാറിനും പടക്കങ്ങളുടെ ഇടയിൽ നിന്നും ഓടി രക്ഷപ്പെടുന്ന ഒരു ആനയും കുട്ടിയുടേയും ചിത്രം മനസാക്ഷി ഉള്ളവരുടെ മനസ്സിനെ നീറിക്കും. പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന ഈ ദുരന്ത ചിത്രത്തിന് സാൻച്യറി വൈൽഡ് ലൈഫ് മാഗസിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ മികച്ച ഫോട്ടോയിക്കുള്ള അവാർഡ് ലഭിച്ചു. ബിപ്‌ലാബ് ഹസ്‌റ പകർത്തിയ ഈ ചിത്രത്തിന് മനുഷ്യന്റെ ക്രൂരതയുടെ മുഖമാണ് ഉള്ളതെന്നാണ് വിവരണം. ഒരു കൂട്ടം ആളുകൾ ചേർന്നാണ് ആനകൾക്കെതിരെ കത്തിച്ച ടാറും പടക്കങ്ങളുമെറിയുന്നത്. കാട്ടിൽ നിന്ന് വഴി തെറ്റി നാട്ടിലെത്തിയ ആനകൾക്കാണ് ഈ ദുർവിധി. നരകം ഇപ്പോൾ ഇവിടെയാണ് എന്നായിരുന്നു ഫോട്ടോ ഗ്രാഫർ ചിത്രത്തിന് അടിക്കുറുപ്പായി ഇട്ട്ത്.
പശ്ചിമ ബംഗാൾ: കത്തുന്ന ടാറിനും പടക്കങ്ങളുടെ ഇടയിൽ നിന്നും ഓടി രക്ഷപ്പെടുന്ന ഒരു ആനയും കുട്ടിയുടേയും ചിത്രം മനസാക്ഷി ഉള്ളവരുടെ മനസ്സിനെ നീറിക്കും.
പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന ഈ ദുരന്ത ചിത്രത്തിന് സാൻച്യറി വൈൽഡ് ലൈഫ് മാഗസിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ മികച്ച ഫോട്ടോയിക്കുള്ള അവാർഡ് ലഭിച്ചു. ബിപ്‌ലാബ് ഹസ്‌റ പകർത്തിയ ഈ ചിത്രത്തിന് മനുഷ്യന്റെ ക്രൂരതയുടെ മുഖമാണ് ഉള്ളതെന്നാണ് വിവരണം.
ഒരു കൂട്ടം ആളുകൾ ചേർന്നാണ് ആനകൾക്കെതിരെ കത്തിച്ച ടാറും പടക്കങ്ങളുമെറിയുന്നത്. കാട്ടിൽ നിന്ന് വഴി തെറ്റി നാട്ടിലെത്തിയ ആനകൾക്കാണ് ഈ ദുർവിധി. നരകം ഇപ്പോൾ ഇവിടെയാണ് എന്നായിരുന്നു ഫോട്ടോ ഗ്രാഫർ ചിത്രത്തിന് അടിക്കുറുപ്പായി ഇട്ട്ത്.
Next Story