- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ എൽഗ തോമസിനു ഇരട്ടസ്വർണം. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയതോടയാണ് എൽഗാ രണ്ടാം സ്വർണം കുറിച്ചത്. നേരത്തെ 400 മീറ്ററിലും എൽഗ സ്വർണം നേടിയിരുന്നു. കോഴിക്കോട് ഉഷാ സ്‌കൂളിലെ താരമാണ് എൽഗ.

Next Story