- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുൾപ്പെടെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ; പ്രവാസികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു
മനാമ : ബഹറിനിലെ ഇന്ത്യൻ പ്രവാസികൾ എല്ലാം തന്നെ അവരുടെ പേരുകളും വിഷാദശാംശങ്ങളും എംബസിയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അധികൃതർ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിഷാദശാംശങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഒരു നടപടി ക്രമം ആരംഭിച്ചിട്ടുള്ളത്. രണ്ടു വർഷം മുൻപുള്ള പഴയ വെബ്സൈറ്റിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവരും http://eoi.gov.in/bahrain/2778000 എന്ന ലിങ്കിൽ ഉള്ള വെബ്സൈറ്റിൽ ലഭ്യമായ രജിസ്ട്രേഷൻ പേജ് സന്ദർശിച്ചു പേരുകളും വിശദാംശങ്ങളും രേഖപ്പെടുത്തണം. ഇതിനായി ബഹറിനിലെ ഇന്ത്യൻ സംഘടനകളും സാമൂഹ്യ പ്രവർത്തകരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് എംബസി വൃത്തങ്ങൾ അഭ്യർത്ഥിച്ചു
മനാമ : ബഹറിനിലെ ഇന്ത്യൻ പ്രവാസികൾ എല്ലാം തന്നെ അവരുടെ പേരുകളും വിഷാദശാംശങ്ങളും എംബസിയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി അധികൃതർ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിഷാദശാംശങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഒരു നടപടി ക്രമം ആരംഭിച്ചിട്ടുള്ളത്.
രണ്ടു വർഷം മുൻപുള്ള പഴയ വെബ്സൈറ്റിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവരും http://eoi.gov.in/bahrain/2778000 എന്ന ലിങ്കിൽ ഉള്ള വെബ്സൈറ്റിൽ ലഭ്യമായ രജിസ്ട്രേഷൻ പേജ് സന്ദർശിച്ചു പേരുകളും വിശദാംശങ്ങളും രേഖപ്പെടുത്തണം. ഇതിനായി ബഹറിനിലെ ഇന്ത്യൻ സംഘടനകളും സാമൂഹ്യ പ്രവർത്തകരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് എംബസി വൃത്തങ്ങൾ അഭ്യർത്ഥിച്ചു
Next Story