- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തിരാവസ്ഥയുടെ 42ാം വാർഷികാചരണത്തോടനുബന്ധിച്ച് സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു
അടിയന്തിരാവസ്ഥയുടെ 42 ാം വാർഷികം രണ്ടാം സ്വാതന്ത്ര്യസമരമായിആചരിക്കുന്നതിന് അടിയന്തിരാവസ്ഥാ പീഡിതരുടെ അസോസിയേഷൻ (അസോസിയേഷൻ ഓഫ് ദിഎമർജൻസി വിക്ടിംസ്) ആലപ്പുഴ ജില്ലാ കമ്മറ്റി തീരുമാനിച്ചു.ആലപ്പുഴ ഐശ്വര്യാഓഡിറ്റോറിയത്തിൽ 27 -6 -2017 ചൊവ്വാഴ്‌ച്ച 4pm ന്വാർഷികാചരണവും പൊതുസമ്മേളനവും നടത്തുന്നതിനുള്ള 25 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു. *സ്വാഗതസംഘം കമ്മറ്റി ചെയർമാനായി ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി (Asso. ProfessorSD College ),ജനറൽ കൺവീനറായി കെ.സി. ജാനകീറാം (അസോസിയേഷൻ ആലപ്പുഴ ജില്ലാപ്രസിഡന്റ്), രക്ഷാധികാരികളായി ഡോ. അമ്പലപ്പുഴ ഗോപകുമാർ*, (ആർ.എസ്.എസ്.ജില്ലാ സംഘചാലക്), ജി.പരമേശ്വരൻ നമ്പൂതിരി (ശബരിമല മുൻ മേൽശാന്തി),വെളിയാകുളം പരമേശ്വരൻ (ബിജെപി. ദക്ഷിണമേഖലാ പ്രസിഡന്റ്)എ.വി.ഷിജു(ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ), ആർ.രുദ്രൻ (വിശ്വഹിന്ദുപരിഷത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ),. ബി.രാജശേഖരൻ (BMS ആലപ്പുഴ ജില്ലാപ്രസിഡന്റ് ) സി.ജി. ഗോപകുമാർ (BMS ആലപ്പുഴ ജില്ലാ സെക്രട്ടറി) *കമ്മറ്റിഅംഗമായി ജി.വിനോദ് കുമാർ (ബിജെപി. ആലപ
അടിയന്തിരാവസ്ഥയുടെ 42 ാം വാർഷികം രണ്ടാം സ്വാതന്ത്ര്യസമരമായിആചരിക്കുന്നതിന് അടിയന്തിരാവസ്ഥാ പീഡിതരുടെ അസോസിയേഷൻ (അസോസിയേഷൻ ഓഫ് ദിഎമർജൻസി വിക്ടിംസ്) ആലപ്പുഴ ജില്ലാ കമ്മറ്റി തീരുമാനിച്ചു.ആലപ്പുഴ ഐശ്വര്യാഓഡിറ്റോറിയത്തിൽ 27 -6 -2017 ചൊവ്വാഴ്‌ച്ച 4pm ന്വാർഷികാചരണവും പൊതുസമ്മേളനവും നടത്തുന്നതിനുള്ള 25 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു.
*സ്വാഗതസംഘം കമ്മറ്റി ചെയർമാനായി ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി (Asso. ProfessorSD College ),ജനറൽ കൺവീനറായി കെ.സി. ജാനകീറാം (അസോസിയേഷൻ ആലപ്പുഴ ജില്ലാപ്രസിഡന്റ്), രക്ഷാധികാരികളായി ഡോ. അമ്പലപ്പുഴ ഗോപകുമാർ*, (ആർ.എസ്.എസ്.ജില്ലാ സംഘചാലക്), ജി.പരമേശ്വരൻ നമ്പൂതിരി (ശബരിമല മുൻ മേൽശാന്തി),വെളിയാകുളം പരമേശ്വരൻ (ബിജെപി. ദക്ഷിണമേഖലാ പ്രസിഡന്റ്)എ.വി.ഷിജു(ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ), ആർ.രുദ്രൻ (വിശ്വഹിന്ദുപരിഷത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ),. ബി.രാജശേഖരൻ (BMS ആലപ്പുഴ ജില്ലാപ്രസിഡന്റ് ) സി.ജി. ഗോപകുമാർ (BMS ആലപ്പുഴ ജില്ലാ സെക്രട്ടറി) *കമ്മറ്റിഅംഗമായി ജി.വിനോദ് കുമാർ (ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് )എന്നിവരെയുംതിരഞ്ഞെടുത്തു.
പൊതുസമ്മേളനത്തെ *സർവ്വ എ.എൻ. രാധാകൃഷ്ണൻ (ബിജെപി. സംസ്ഥാന ജനറൽസെക്രട്ടറി), എം.രാജശേഖര പണിക്കർ ( അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ), *ഡോ.കെ.എൻ.മധു സൂദനൻ പിള്ള (ഭാരതീയ വിചാരകേന്ദ്രം റിസേർച്ച് സെന്റർ അക്കാഡമിക്ഡീൻ) തുടങ്ങിയ പ്രമുഖർ അഭിസംബോധന ചെയ്യുന്നു.സമ്മേളനത്തിൽ അടിയന്തിരാവസ്ഥയിൽ കൊടിയ പീഡനം ഏറ്റു വാങ്ങിയവരെയും മണ്മറഞ്ഞഅടിയന്തിരാവസ്ഥാ പീഡിതരുടെ കുടുംബങ്ങളെയും ആദരിക്കുന്നു.