- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എമിറേറ്റ്‌സ് കപ്പ് 18; പടക്കൊരുങ്ങി സംഹാ എഫ്‌സി അബുദാബി
അബൂദാബി : മാർച്ച് 30 ന് അബുദാബി യിൽ അരങ്ങേറുന്ന എമിറേറ്റ്‌സ് കപ്പ് ' 18സോക്കർ ലീഗിൽ മത്സരിക്കാൻ താജുദ്ധീൻ കോഴിക്കോടിന്റെ മേൽനോട്ടത്തിൽ കാസർഗോഡ്ജില്ലയുടെ അഭിമാനതാരവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ടീമംഗവുമായിരുന്ന യുവി അഫ്സലിന്റെ നെടും നായകത്വത്തിലുമാണ് സംഹാ എഫ്‌സി കളിക്കാനിറങ്ങുന്നത്. അൻഷാദ്,മിർഷാദ്,(കാലിക്കറ്റ് യൂണിവേഴ്സിറ്റി) ജുനൈദ് ( കണ്ണൂർ യൂണിവേഴ്സിറ്റി ) നംശി (ഫ്രണ്ട്‌സ് മമ്പാട് ) മൻസൂർ ( യംങ്ങ് ഇന്ത്യൻസ് , കാലിക്കറ്റ് ) ഹിശാം , മിർഷാദ് ജംഷീ , മുജീബ് , ഷിബു , ജുനൈദ് മാവൂർ തുടങ്ങിയ വമ്പൻ താര നിര തന്നെയാണ് സംഹാഎഫ്‌സി ക്കു വേണ്ടി എമിറേറ്റ്‌സ് കപ്പ് '18 ഫുട്ബോൾ പ്രീമിയർ ലീഗിൽ ബൂട്ടണിയാൻഎത്തുന്നത്. ടീ മാനേജർ താജു യുഎഇ യിലെ ഒട്ടനവധി ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽതന്റെതായ സാന്നിധ്യവു കഴിവും തെളിയിച്ച ഫുട്‌ബോൾ രംഗത്ത് കരുത്തുറ്റനേത്രപാടവത്തിനുടമയും കോഴിക്കോട് യങ്ങ് ഇന്ത്യൻസ് ക്ലബിന്റെ താരവും കൂടിയാണ്.
അബൂദാബി : മാർച്ച് 30 ന് അബുദാബി യിൽ അരങ്ങേറുന്ന എമിറേറ്റ്‌സ് കപ്പ് ' 18സോക്കർ ലീഗിൽ മത്സരിക്കാൻ താജുദ്ധീൻ കോഴിക്കോടിന്റെ മേൽനോട്ടത്തിൽ കാസർഗോഡ്ജില്ലയുടെ അഭിമാനതാരവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ടീമംഗവുമായിരുന്ന യുവി അഫ്സലിന്റെ നെടും നായകത്വത്തിലുമാണ് സംഹാ എഫ്‌സി കളിക്കാനിറങ്ങുന്നത്.
അൻഷാദ്,മിർഷാദ്,(കാലിക്കറ്റ് യൂണിവേഴ്സിറ്റി) ജുനൈദ് ( കണ്ണൂർ യൂണിവേഴ്സിറ്റി ) നംശി (ഫ്രണ്ട്‌സ് മമ്പാട് ) മൻസൂർ ( യംങ്ങ് ഇന്ത്യൻസ് , കാലിക്കറ്റ് ) ഹിശാം , മിർഷാദ് ജംഷീ , മുജീബ് , ഷിബു , ജുനൈദ് മാവൂർ തുടങ്ങിയ വമ്പൻ താര നിര തന്നെയാണ് സംഹാഎഫ്‌സി ക്കു വേണ്ടി എമിറേറ്റ്‌സ് കപ്പ് '18 ഫുട്ബോൾ പ്രീമിയർ ലീഗിൽ ബൂട്ടണിയാൻഎത്തുന്നത്.
ടീ മാനേജർ താജു യുഎഇ യിലെ ഒട്ടനവധി ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽതന്റെതായ സാന്നിധ്യവു കഴിവും തെളിയിച്ച ഫുട്‌ബോൾ രംഗത്ത് കരുത്തുറ്റനേത്രപാടവത്തിനുടമയും കോഴിക്കോട് യങ്ങ് ഇന്ത്യൻസ് ക്ലബിന്റെ താരവും കൂടിയാണ്.