- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എമിറേറ്റ്സ് കപ്പ് 2018 ; മാർച്ച് 23 ന് അബൂദാബിയിൽ ആരവമുയരും
അബൂദാബി : കാഞ്ഞങ്ങാടിന്റെയും പരിസര പ്രദേശങ്ങളിലെയും നിരവധി ജീവ കാരുണ്യ സഹായഹസ്ത പ്രവർത്തനങ്ങളിൽ നിറസാന്നിധ്യങ്ങളായി വർത്തിക്കുന്ന ഹദിയ അതിഞ്ഞാലും ദയചാരിറ്റി അജാനൂർ കടപ്പുറവും സംയുക്തമായി ചേർന്ന് യുഎഇ യുടെ തലസ്ഥാന നഗരമായഅബൂദാബി പട്ടണത്തിൽ പ്രവാസികൾക്കായി 2018 മാർച്ച് 23 ന് ഫുട്‌ബോൾമാമാങ്കത്തിനായി വേദിയൊരുക്കും. 018 എന്ന നാമദേയത്തിലാണ്ഫുട്‌ബോൾ പ്രീമിയർ ലീഗിന് വേദിയൊരുങ്ങുന്നത് . ഏഴ് പേരടങ്ങുന്ന പതിനാറോളംക്ലബുകൾ മത്സരത്തിൽ മാറ്റുരയ്ക്കും , അബൂദാബി മദീനാസായിദ് ഗ്രൗണ്ടിലാണ് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത് . ഫുട്ബോൾ പ്രീമിയർ ലീഗിന് വിപുലമായ ഒരുക്കങ്ങൾതന്നെയാണ് സംഘാടകർ ഇതിനോടകം നടത്തി വരുന്നത് , മത്സര വേദിയിലേക്ക് നാട്ടിൽനിന്നെത്തുന്ന ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കാനുള്ള തയ്യാറെടുപ്പിലുംകൂടിയാണ് സംഘാടകരുള്ളത് . മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോട്കൂടി തന്നെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അബൂദാബി : കാഞ്ഞങ്ങാടിന്റെയും പരിസര പ്രദേശങ്ങളിലെയും നിരവധി ജീവ കാരുണ്യ സഹായഹസ്ത പ്രവർത്തനങ്ങളിൽ നിറസാന്നിധ്യങ്ങളായി വർത്തിക്കുന്ന ഹദിയ അതിഞ്ഞാലും ദയചാരിറ്റി അജാനൂർ കടപ്പുറവും സംയുക്തമായി ചേർന്ന് യുഎഇ യുടെ തലസ്ഥാന നഗരമായഅബൂദാബി പട്ടണത്തിൽ പ്രവാസികൾക്കായി 2018 മാർച്ച് 23 ന് ഫുട്‌ബോൾമാമാങ്കത്തിനായി വേദിയൊരുക്കും.
018 എന്ന നാമദേയത്തിലാണ്ഫുട്‌ബോൾ പ്രീമിയർ ലീഗിന് വേദിയൊരുങ്ങുന്നത് . ഏഴ് പേരടങ്ങുന്ന പതിനാറോളംക്ലബുകൾ മത്സരത്തിൽ മാറ്റുരയ്ക്കും , അബൂദാബി മദീനാസായിദ് ഗ്രൗണ്ടിലാണ് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത് . ഫുട്ബോൾ പ്രീമിയർ ലീഗിന് വിപുലമായ ഒരുക്കങ്ങൾതന്നെയാണ് സംഘാടകർ ഇതിനോടകം നടത്തി വരുന്നത് , മത്സര വേദിയിലേക്ക് നാട്ടിൽനിന്നെത്തുന്ന ഒരുപാട് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കാനുള്ള തയ്യാറെടുപ്പിലും
കൂടിയാണ് സംഘാടകരുള്ളത് . മാർച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോട്കൂടി തന്നെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.