- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
കേന്ദ്ര-സംസ്ഥാന ദുർഭരത്തിനെരായ മതേതര ജനാധിപത്യന്റെ വിജയം; ഇൻകാസ് ഫുജൈറ
ഫുജൈറ: ഇന്ത്യൻ പാർലമെന്റിലെക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ വൻ മുന്നേറ്റവും കേരളത്തിൽ UDF നുണ്ടായ തകർപ്പൻ വിജയവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനും ജനാധിപത്യധ്വംസനത്തിനും വർഗ്ഗീയരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താണ് എന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ടും യു ഡി എഫ് ചെയർമാനുമായ കെ.സി അബൂബക്കർ അഭിപ്രിയപ്പെട്ടു
മാണി കേരളകോൺഗ്രസ്സിനെ കൂടെ കൂട്ടിയിട്ടും LDF കേരളത്തിൽ തകർന്നു. സി പി എം ന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപെട്ടുവെന്നും ജനവിധി മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ സിനിമാനടൻ സുരേഷ് ഗോപിയുടെ വിജയം വ്യക്തിപരമാണ്. രാഷ്ട്രീയ വിജയമല്ല.മുച്ചാറ്റുപുഴയിൽ പണ്ട് പിസി തോമസിനെ ജയിച്ചതു പോലെ ചില ഒറ്റപ്പെട്ട അനുചിത പ്രതിഭാസങ്ങൾ ഉണ്ടാവാറുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story