- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഡിസംബർ 2 നു 200 പേര് രക്തദാനം നടത്തും
ദുബായ്: യു എ ഇ ദേശിയ ദിനത്തിൽ ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിൽ ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലത്തിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കാൻ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മുൻ കാലങ്ങളിലും മറ്റു കാരുണ്യ തന്നെ നിരവധി തവണ രക്ത ധാന ക്യാമ്പുകൾ സംഘടിപ്പിച്ചു ഏറെ ശ്രദ്ധ നേടിയിരുന്നു ദുബായ് കെ എം സി സി കമ്മിറ്റി.ദുബായ് കെ എം സി സി ആസ്ഥാനത്തു ചേർന്ന മണ്ഡലം ഭാരവാഹി യോഗം ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷധ വഹിച്ചു.
ദുബായ് കെ എം സി സി മണ്ഡലം ഭാരവാഹികളായ സുബൈർ അബ്ദുള്ള, മുനീഫ് ബദിയടുക്ക, ഹനീഫ് കാറഡുക്ക, ഷാഫി ചെർക്കള , ഹമീദ് എം എസ, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ഉപ്പി കല്ലങ്കൈ തുടങ്ങിയവർ സംസാരിച്ചു.ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രെഷർ സത്താർ ആലംപാടി നന്ദിയും പറഞ്ഞു.