- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വടകര എൻ ആർ ഐ ഫോറം രക്തദാനം സംഘടിപ്പിച്ചു
ദുബൈ: വടകര എൻ ആർ ഐ ഫോറം ദുബായ് ചാപ്റ്ററിന്റെ ഇരുപതാം വാർഷികം-പ്രവാസോത്സവം 2022-ന്റെ ഭാഗമായി രക്തദാനം സംഘടിപ്പിച്ചു . ദുബായ് ലത്തീഫ ഹോസ്പിറ്റലിലാണ്നൂറോളം പ്രവർത്തകർ രക്തം ദാനം ചെയ്തത്.
രക്തദാന പരിപാടി യുവ നടി സുവൈബതുൽ അസ്ലമിയ ഉത്ഘാടനം ചെയ്തു.
അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.ഡോ.ഹാരിസ്, ഇ.കെ.ദിനേശൻ, റഹീസ് പേരോട് , പുഷ്പജൻ, കെ പി ഭാസ്‌കരൻ, തുടങ്ങിയവർ സംസാരിച്ചു.കൺവീനർ ഇഖ്ബാൽ ചെക്യാട്‌സ്വാഗതവും, അനിൽ കീർത്തി നന്ദിയും പറഞ്ഞു.
മൊയ്ദു, പ്രേമാനന്ദൻ, എസ്‌പി.മഹമൂദ്, അസീസ്, സുശികുമാർ, രജീഷ്, സലാം, ജിജു, മുഹമ്മദ് ഏറാമല,ഷാജി, ബഷീർ , രാജേഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി
Next Story