- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷഹബാസ് അമൻ ദുബൈയിൽ പാടുന്നു; സംഗീത പരിപാടി കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പത്താം വാർഷിക സമാപനത്തോടനുബന്ധിച്ച്
ദുബൈ : പ്രശസ്ത ഗസൽ സിനിമാ പിന്നണി ഗായകൻ ഷഹബാസ് അമൻ ദുബൈയിൽ പാടുന്നു.നീണ്ട ഇടവേളക്ക് ശേഷമാണ് ' ഷഹബാസ് പാടുന്നു എന്ന സ്റ്റേജ് ഷോ യുമായി ഷഹബാസ് അമൻ ദുബായിൽ എത്തുന്നത്. കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പത്താം വാർഷിക സമാപനത്തോടനുബന്ധിച്ചാണ് പരിപാടി.
ഹൈദ്രോസ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രോഷർ പ്രകാശനം ചാക്കോ ഊളക്കാടൻ അൻസാർ കൊയിലാണ്ടിക്ക് നൽകി നിർവ്വഹിച്ചു .ഹാരിസ് കോസ്‌മോസ് അധ്യക്ഷത വഹിച്ചു. ജലീൽ മശ്ഹൂർ കൊയിലാണ്ടി കൂട്ടത്തെ പരിചയപ്പെടുത്തി. നിസാർ കളത്തിൽ സ്വാഗതവും , ഗഫൂർ കുന്നിക്കൽ നന്ദിയും പറഞ്ഞു .
തമീം അബൂബക്കർ , നസീർ വാടാനപ്പള്ളി , ബെല്ലോ ബഷീർ , അബ്ദുൽ ഖാലിക്ക് , രാജൻ കൊളാവി , ഫൈസൽ കണ്ണോത്ത് , അഡ്വക്കറ്റ് സാജിദ് , നാസിം പാണക്കാട് , രതീഷ് കുമാർ ( കൊയിലാണ്ടി എൻ ആർ ഐ ),ജിജു കാർത്തികപ്പള്ളി ( വടകര എൻ ആർ ഐ ) , അൻസാരി ( എം ഡി എഫ് ), അസീസ് എൻ ( ചെങ്ങോട്ട്കാവ് പ്രവാസി ), ഫൈസൽ തിക്കോടി ( ജി ടി എഫ് ), ബി എ നാസർ (ഇൻകാസ് ), നിഷാദ് മൊയ്ദു ( കെ എം സി സി ), മുജീബ് ടി കെ ( നെസ്റ്റ് ) , സാബിത്ത് , ബഷീർ മേപ്പയ്യൂർ , കുറുമൊത്ത് മൊയ്ദീൻ , മൊയ്ദു കുറ്റ്യാടി , സിറാജ് എം കെ , ഹക്കീം വാഴക്കാല , നബീൽ നാരങ്ങോളി , ഷഹീർ വെങ്ങളം , നദീർ , ആരിഫ് മുഹമ്മദ് , ഫായിസ് , മുസ്തഫ കെ വി , റമീസ് ഹംദ് , നൗഫൽ തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
Contact:Jaleel Mashhoor-0504389474