- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഓവർസീസ് എൻസിപി യുഎഇ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു
ദുബായ് : ഓവർസീസ് NCP UAE കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. വർത്തമാന കാലഘട്ടത്തിൽ മഹാത്മാ ഗാന്ധിയുടെ അഹിംസയിൽ ഊന്നിയ സമര മാർഗങ്ങളുടെ പ്രാധാന്യം യോഗം വിലയിരുത്തി. ദുബായ് അൽ നാഹ്ദയിൽ നടന്ന ചടങ്ങ് ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി ഉത്ഘാടനം ചെയ്തു.
പ്രസിഡണ്ട് രവി കൊമ്മേരി അധ്യക്ഷൻ ആയ ചടങ്ങിൽ സിദ്ധീക്ക് ചെറു വീട്ടിൽ , ജിമ്മി കുര്യൻ , ജോൺസൻ ജോർജ് , റോയ് പി തീയൊച്ചൻ ,വിവേക് ,ഹരിദാസ് ,സത്യശീലൻ എന്നിവർ സംസാരിച്ചു .
Next Story