- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൂരാറക്കാർ മീലാദ് ഫെസ്റ്റ് യൂ.എ.ഇയിൽ നടന്നു
ദുബൈ: കൂരാറ ജുമാ മസ്ജിദ്, കൂരാറ ബദർ ജുമാ മസ്ജിദ്,കുന്നോത്ത് മുക്ക് ദാറുൽ അമാൻ മസ്ജിദ് യൂ.എ.ഇ.കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച ദേരാ ലാന്റ്മാർക്ക് പ്ലാസ ഹോട്ടലിൽ വെച്ച് നബിദിനാഘോഷം നടന്നു. ചെയർമാൻ അഷ്‌റഫ് ടി അധ്യക്ഷത വഹിച്ചു. ഹാഫിള് ഷഫീഖ് ദാരിമി ഉദ്ഘാടനം ചെയ്തു.
യൂനുസ് മുസ്ല്യാർ വേറ്റുമേൽ മുഖ്യ പ്രഭാഷണം നടത്തി. നിയാസ്‌കടയപ്രം, സമീർ എംഎം, റംഷി എം കെ, ഖാദർ നെല്ലേരി, സക്കരിയ്യ എൻ.വി. എന്നിവർ പ്രസംഗിച്ചു. സിറാജ് കെ.പി.സ്വാഗതം പറഞ്ഞു. ഷബീർ സി എം, ജസീർ പി എം, യൂസഫ് മറിയാസ്, റാസിക് സുറുമി, 'സുബൈർ ടി, സിറാജ് അൽമാസ് എന്നിവർ സമ്മാനങ്ങൾ നൽകി.കലാ സാഹിത്യ മൽസരങ്ങൾ, മൗലിദ് പാരായണം, ബുർദ്ദ മജ്‌ലിസ് എന്നിവയും നടന്നു.
Next Story