- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു മൂന്നാ0 സ്ഥാനം കരസ്ഥമാക്കി ദുബൈയിലെ മലയാളി വിദ്യാർത്ഥിനി
ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന യോനക്‌സ്- സൺറൈസ് ഡോ. അഖിലേഷ് ദാസ് ഗുപ്ത മെമോറിയൽ മിനി (അണ്ട4 11) നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു മൂന്നാ0 സ്ഥാനം കരസ്ഥമാക്കിയ അലക്‌സിയ എൽസാ അലക്‌സാണ്ടർ. ദുബായിൽ ഉദേൃാഗസ്ഥരായ അടൂർ സ്വദേശി അറപ്പുരയിൽ റോമിയുടേയും റീജയുടേയും മകളായ അലക്‌സിയ ദുബായ് ജെംസ് ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്
ദുബായ് റീജിയണൽ സ്‌പോർട്ട്‌സ് അക്കാഡമിയിൽ ഹെഡ് കോച്ച് രാജേഷ്. സി. കെ യുടെ നേതൃത്വത്തിൽ ആണ് പരിശീലനം .
Next Story