- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു ജി സി ജേതാവ് ഫഹീമയെ യൂ എ ഇ പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു
ദുബായ്: സന്ദർശനർത്ഥം യൂ എ ഇ യിൽ എത്തിയ യു ജി സി പരീക്ഷയിൽ ഉന്നത റാങ്ക് നേടിയതിക്കോടി സ്വദേശിനി ഫഹീമയെ യൂ എ ഇ പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. ക്യാഷ്അവാർഡും നൽകി.ദുബായിൽ നടന്ന ചടങ്ങിൽ ആക്ടിങ് സെക്രെട്ടറി ഗഫൂർ ടി കെ അധ്യക്ഷത വഹിച്ചു.ഷഹനാസ് തിക്കോടി ആമുഖ ഭാഷണംനടത്തി.
നിസാർ കുനിയിൽ ഉൽഘടനംചെയ്തു.പ്രസിഡണ്ട് എ കെ അബ്ദുൽ റസാക് ഹാജി അവാർഡ് ദാനം നിർവഹിച്ചു.പി വി നിസാർ മുഖ്യഥിതിയായി പങ്കെടുത്തു.ഫാരിസ് തിക്കോടി, റമീസ്, ഫസൽ കാട്ടിൽ, എന്നിവർസംസാരിച്ചു.സെകെട്രി ഇസ്മായിൽ എൻ കെ സ്വാഗതവും സമീർ നന്ദിയും പറഞ്ഞു.
Next Story