- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പെരുമ പയ്യോളി സംഘടിപ്പിക്കുന്ന പുതുവത്സര പെരുമ 31 ന്
ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ പെരുമ പയ്യോളി സംഘടിപ്പിക്കുന്ന 'പുതുവത്സര പെരുമ 2023'ഡിസംബർ 31ന് ശനിയാഴ്ച വൈകു:6 നു ദുബായ് ക്രസന്റ് സ്‌കൂളിൽ നടക്കും. 'പാലാപ്പള്ളി തിരുപ്പള്ളി'
ഫെയിം അതുലും ടീമും നയിക്കുന്ന ബാന്റിന്റെ മെഗാ ഷോ ഉണ്ടാകും. പ്രവേശനം സൗജന്യമായിരിക്കുമെന്ന്സംഘാടകർ അറിയിച്ചു.
Next Story