ക്ഷദ്വീപിൽനിന്ന് ആ നാടിന്റെ ജനതയെ തുരത്തുക, കുത്തക മുതലാളിത്തത്തിന്റെ ഭീകര വാഴ്‌ച്ചയുടെ കൊടി അവിടെ പറത്തുക, മാറ്റത്തിന്റെ പേരുപറഞ്ഞ്, വികസനത്തിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപ് നിവാസികളുടെ സുഗമ ജീവിതം തടസ്സപ്പെടുത്തുക ഇത്തരം തീരുമാനങ്ങളുമായുള്ള ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ഘോട പട്ടേലിന്റെ കിരാത നിയമവാഴ്‌ച്ചക്കെതിരെ ദ്വീപിലെ ആകെ ജനങ്ങളെ അണിനിരത്തി ലക്ഷദ്വീപ് എം പി യായ മുഹമ്മദ് ഫൈസൽ NCP യുടെ നേതൃത്വത്തിൽ നയിക്കുന്ന ബഹുജനസമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര ഭരണ തീരുമാനത്തിന്റെ ഭാഗമായി ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ഘോട പട്ടേൽ കഴിഞ്ഞ ഇലക്ഷൻ സമയത്ത് നടന്ന രാഷ്ട്രീയ സംഘർഷം മുതലെടുത്ത് എം പി ക്കെതിരെ നേടിയിട്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനെതിരെയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെതിരേയും ഉള്ള NCP ഓവർസീസ് സെൽ യുഎഇ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.