ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് ക്‌ളറ്‌ല് ക്ലബ്ബിൽ റിപ്പബ്ലിക്ക് ദിനമാഘോഷിത്തിന്റെ ഭാഗമായി പ്രസിഡന്റ് കെ സി അബൂബക്കർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ജനറൽ സെക്രെട്ടറി എൻ എം അബ്ദുൽ സമദ് , ട്രഷറർ ആന്റണി സി എക്‌സ് , സൈനുദ്ധീൻ പി എം, എ എം അബ്ദുൽകലാം , പ്രദീപ്, നേതൃത്വം നൽകി. ഇന്ത്യൻ പ്രസിഡന്റ് ന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം ചടങ്ങിൽ വായിച്ചു.