- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആറ് മാസത്തേക്ക് 70 ഉൽപ്പന്നങ്ങൾക്ക് വില കൂടില്ല: യൂണിയൻ കോപ്
മാർച്ച് 29 മുതൽ ആറ് മാസത്തേക്ക് തെരഞ്ഞെടുത്ത 70 ഉൽപ്പന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് യൂണിയൻ കോപ് ഉറപ്പ്.റംസാൻ പ്രമാണിച്ച് 70 അവശ്യ വസ്തുക്കൾക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ച് യൂണിയൻ കോപ്. മാർച്ച് 29 മുതൽ ആറ് മാസത്തേക്ക് ഈ വസ്തുക്കളുടെ വിലയിൽ മാറ്റം വരില്ല. സവാള, ആപ്പിൾ, ഫ്രോസൺ ചിക്കൻ, ആട്ട, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് പ്രൈസ് ലോക്ക് ബാധകം.
യൂണിയൻ കോപ് ബ്രാഞ്ചുകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പുണ്ടാകും. റംസാൻ ആചരിക്കുന്നവർക്ക് മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് യൂണിയൻ കോപ് കരുതുന്നത്.
Next Story