- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം ശ്രദ്ധേയമായി
ഫുജൈറ: പുണ്യറമളാനിന്റെ ആവേശം ഉൾകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് ഇൻകാസ് ഫുജൈറ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഇഫ്താർ വേദികൾ മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹ സംവാദത്തിന്റെയും സംഗമ വേദി കൂടിയായി മാറുന്നുവെന്നത് തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ.സി അബൂബക്കർ പറഞ്ഞു.
ജനറൽ സെക്രട്ടറി ജോജു മാത്യു. ട്രഷറർ നാസ്സർ പാണ്ടിക്കാട്, ഗ്ലോബൽ അംഗം പി സി ഹംസ, വൈസ് പ്രസിഡണ്ട് പ്രേമിസ് പോൾ, സെക്രട്ടറി മാരായ അബ്ദുൾ സമദ് എൻ എം, ഉസ്മാൻ ചൂരക്കോട്,ലെസ്റ്റിൻ ഉണ്ണി, ജിതേഷ് നമ്പറോൺ, സക്കീർ വി.പി,തുടങ്ങിയവർ നേതൃത്വം നൽകി. ,ഇൻകാസ് ജില്ലാ പ്രസിഡണ്ട് മാരായ, അനന്തൻ പിള്ള, ഫിറോസ്, നാസർ പറമ്പിൽ ,അയ്യൂബ്, മോനി ചാക്കോ, ബിജോയ് ഇഞ്ചിപറമ്പിൽ, അനുപ് ഇടുക്കി, സത്താർ മലപ്പുറം, ബാബു, അനീഷ് ആന്റണി, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഭാരവാഹികൾ, വിവിധ സംഘടനാ ഭാരാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.