- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു-ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു
ദുബായ് : വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു-ഈദ് സുഹൃദ് സംഗമംസംഘടിപ്പിച്ചു. ദുബായ് ക്വിസൈസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളുംഅടക്കം ഇരുനൂറോളം പേർ പങ്കെടുത്തു.
സി.എച്.ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു.അഡ്വ ഷാജി ബി വടകര , മുഹമ്മദ് അലി, കെ .പി.മുഹമ്മദ് , അഡ്വ.സാജിദ് അബൂബക്കർ, രാജൻ കൊളാവിപാലം,കെ പി ഭാസ്‌കരൻ, പുഷ്പജൻ, ഇഖ്ബാൽ , ഖാലിദ് തൊയക്കാവ് ,സുനിൽ പാറേമ്മൽ, അസൈനാർ എടച്ചാക്കൈ,ഷിറാസ് പി ടി, ഷഫീഖ് സംസം, നബീൽ, അപർണ, നജ്മ, റീജ തുടങ്ങിയവർ സംസാരിച്ചു.
സിക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.ഷാജി, സിറാജ് ഒഞ്ചിയം, ജിജു , രജീഷ്, സുശികുമാർ, സ്വപ്നേഷ്, ചന്ദ്രൻ കൊയിലാണ്ടി, എസ്‌പി.മഹമൂദ്സൂരജ്, രമൽ, ജിനു, അബ്ദുല്ല, അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.