- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഇ യിൽ എത്തിയ ഹനീഫ മാസ്റ്റർക്കു സ്വീകരണം നൽകി
ദുബായ് : ഹ്രസ്വ സന്ദര്ശനാര്ഥം യു എ ഇ യിൽ എത്തിയ തിക്കോടി പഞ്ചായത് മുൻ പ്രസിഡണ്ടും,സാമൂഹ്യ പ്രവർത്തകനുമായ സി ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽസ്വീകരണം നൽകി.പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു.
ബഷീർ തിക്കോടി, അഡ്വ മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ,ശാമിൽ, സാജിദ് വള്ള്യത് , റാഷീദ് കിഴക്കയിൽ, പ്രഭാകരൻ, ഫൈസൽ, റമീസ് , പീതാംബരൻ, റയീസ്സംസാരിച്ചു.സുനിൽ പാറേമ്മൽ സ്വാഗതവും, കരീം വടക്കയിൽ നന്ദിയും പറഞ്ഞു.
Next Story