വശ്യ സാധനങ്ങൾക്കും മറ്റുള്ള ഉൽപ്പന്നങ്ങൾക്കും ജൂണിൽ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത സാധനങ്ങൾക്ക് 70% വരെ കിഴിവ് ലഭിക്കും.

യൂണിയൻ കോപിന്റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്‌സൈറ്റ്, സ്മാർട്ട് ഓൺലൈൻ സ്റ്റോർ ആപ്പിലും കിഴിവ് ലഭിക്കും. പച്ചക്കറികൾ, അരി, പഞ്ചസാര, എണ്ണ എന്നിവയ്ക്ക് സെപ്റ്റംബർ മാസം വരെ കിഴിവുണ്ട്.

ആദ്യ പ്രമോഷൻ ക്യാംപെയ്ൻ ജൂൺ 11-ന് അവസാനിക്കും. യാത്രയ്ക്കുള്ള സാധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയാണ് കിഴിവിൽ ആദ്യം ലഭിക്കുക.