- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് നേതാവ് സതീശ്കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഒരു മനഷ്യസ്‌നേഹി കൂടി വിടവാങ്ങി.ഞങ്ങളുടെ പ്രിയങ്കരനായ സതീശ് ഏട്ടൻ. ഇൻകാസ് ഫുജൈറയുടെ അഭിമാനവും യുഎഇ സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും സീനിയർ കോൺഗ്രസ്സ് നേതാവുമായ TR സതീഷ്‌കുമാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ.സി അബൂബക്കർ പറഞ്ഞു.
ജേഷ്ഠ സഹോദരനെ പോലെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും കൂടെ നിന്ന സ്‌നേഹജ്വാല ഇല്ലാതായിരിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കോട്ടപ്പുറം രാഗാമാലികപുരം RRA # 47 തിണ്ടിയിൽ രാമചന്ദ്രൻ മകൻ സതീശ്കുമാർ (65 ) നിര്യാതനായി. ഭാര്യ ശശികല. മക്കൾ ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ : അജിത്, സിദ്ധാർഥ്, ആകാശ്. സംസ്‌കാരം ഡിസംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്ധിഘട്ടിൽ. 45 വർഷമായി യുഎഇ യിലുണ്ട്.