- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'നമ്മുടെ സ്വന്തം മാമുക്കോയ' -ചിത്ര രചനയും, പായസ മത്സരവും : പേരു രജിസ്റ്റർ ചെയ്യാം
ദുബായ് : മലബാർ പ്രവാസി (യു എ ഇ) ജനുവരി 27 നു ദുബായ് ക്വിസൈസ് ക്രസന്റ്സ്കൂളിൽ സംഘടിപ്പിക്കുന്ന നടൻ മാമുക്കോയ അനുസ്മരണം 'നമ്മുടെ സ്വന്തംമാമുക്കോയ' പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്ര രചന/ കളറിങ് മത്സരവുംകുടുംബിനികൾക്കായി 'പായസ മത്സരവും' നടത്തുന്നു.
വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടിയിൽ ജേതാക്കളാവുന്നവർക്ക്
ആകർഷകമായ സമ്മാനങ്ങളും, മുഴുവൻ മത്സരാർഥികകൾക്കും സർട്ടിഫിക്കറ്റുകളും
നൽകും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ
ചെയ്യേണ്ടതാണ് 0544490494 , 0505786980
Next Story