- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ടി സി മാത്യുവിനെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. ഇടക്കൊച്ചിയിൽ കെസിഎ നിർമ്മിക്കാൻ ഉദ്ദേശിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്‌സ്‌മെന്റിന്റെ കൊച്ചിയിലെ ഓഫീസിലാണു ചോദ്യംചെയ്യൽ നടന്നത്.

Next Story