- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് സെമിയിൽ; ക്രൊയേഷ്യ പുറത്ത്; വിജയികൾക്കായി ലിംഗാർഡും ഹരികെയ്നും വല കുലുക്കി
ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽനിന്ന് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ പുറത്ത്. ഗ്രൂപ്പ് നാലിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയെ 1-2നു തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ കടന്നു. ജെസെ ലിംഗാർഡ് (78ാം മിനിറ്റ്), ഹാരി കെയ്ൻ (85ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി എതിർ വലകുലുക്കിയത്. ക്രാമറിക്കിന്റെ (57ാം മിനിറ്റ്) ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ക്രൊയേഷ്യയുടെ പരാജയം. ജയിച്ചതോടെ ഇംഗ്ലണ്ടിന് ഏഴ് പോയിന്റായി. നാല് പോയിന്റുള്ള ക്രൊയേഷ്യ തരംതാഴ്‌ത്തപ്പെട്ടു. ആറു പോയിന്റുള്ള സ്‌പെയിൻ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽനിന്ന് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ പുറത്ത്. ഗ്രൂപ്പ് നാലിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയെ 1-2നു തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ കടന്നു.
ജെസെ ലിംഗാർഡ് (78ാം മിനിറ്റ്), ഹാരി കെയ്ൻ (85ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി എതിർ വലകുലുക്കിയത്. ക്രാമറിക്കിന്റെ (57ാം മിനിറ്റ്) ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ക്രൊയേഷ്യയുടെ പരാജയം.
ജയിച്ചതോടെ ഇംഗ്ലണ്ടിന് ഏഴ് പോയിന്റായി. നാല് പോയിന്റുള്ള ക്രൊയേഷ്യ തരംതാഴ്‌ത്തപ്പെട്ടു. ആറു പോയിന്റുള്ള സ്‌പെയിൻ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
Next Story