- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫാർമേഴ്‌സ് ബ്രാഞ്ചിൽ ഇനി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ല; 2006 ലെ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനം
ഫാർമേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായഫാർമേഴ്‌സ് ബ്രാഞ്ചിൽ ഇനി മുതൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിഅംഗീകരിക്കുകയില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓർഡിനൻസാണ് നവംബർ28 (ചൊവ്വ) ചേർന്ന കൊൺസിൽ ഐക്യ കണ്‌ഠേനെ റിപ്പീൽ ചെയ്യുന്നതിന്തീരുമാനിച്ചു.2006 ലെ ഓർഡിനൻസ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും,മീറ്റിങ്ങ് മിനിട്ട്‌സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളുംഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്. ഫാർമേഴ്‌സ് ബ്രാഞ്ച് ഐ എസ് ഡി ബോർഡ് മെമ്പർ കാൻഡൻസ് വലൻസ്യൂലഅഭിപ്രായപ്പെട്ടു. അമേരിക്കയിലെ സ്റ്റികളിൽ ഇങ്ങനെയൊരു വിവാദ തീരുമാനംസ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്‌സസ്സിലെ ഫാർമേഴ്‌സ് ബ്രാഞ്ച്
ഫാർമേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായഫാർമേഴ്‌സ് ബ്രാഞ്ചിൽ ഇനി മുതൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിഅംഗീകരിക്കുകയില്ല.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓർഡിനൻസാണ് നവംബർ28 (ചൊവ്വ) ചേർന്ന കൊൺസിൽ ഐക്യ കണ്‌ഠേനെ റിപ്പീൽ ചെയ്യുന്നതിന്തീരുമാനിച്ചു.2006 ലെ ഓർഡിനൻസ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും,മീറ്റിങ്ങ് മിനിട്ട്‌സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളുംഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്.
ഫാർമേഴ്‌സ് ബ്രാഞ്ച് ഐ എസ് ഡി ബോർഡ് മെമ്പർ കാൻഡൻസ് വലൻസ്യൂലഅഭിപ്രായപ്പെട്ടു. അമേരിക്കയിലെ സ്റ്റികളിൽ ഇങ്ങനെയൊരു വിവാദ തീരുമാനംസ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്‌സസ്സിലെ ഫാർമേഴ്‌സ് ബ്രാഞ്ച്
Next Story