ഫെബ്രുവരി ആദ്യ വാരത്തിൽ യൂത്ത് ഇന്ത്യക്ക് കീഴിൽ ഇംഗ്ലീഷ് ഭാഷ പഠന കോഴ്‌സ് ആരംഭിക്കുന്നു. മിതമായ ഫീസിൽ 30 മണിക്കൂർ നീണ്ടു നിൽക്കുന്ന കോഴ്‌സ് ആണ് തയ്യാറാക്കിയിരിക്കുന്നത് .പ്രഗത്ഭരായ അദ്ധ്യാപകരിലൂടെ ലിസനിങ്, സ്പീക്കിങ്, റീഡിങ്ങ്, റൈറ്റിങ് എന്നീ നാല് കഴിവുകൾ വളർത്തുന്ന രീതിയിൽ ആണ് കോർസ് ഡിസൈൻ. പരിമിതമായ സീറ്റുകൾ മാത്രം. കോഴ്‌സിന്റെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ യൂത്ത് ഇന്ത്യയുമായി ബന്ധപ്പെടുക 60992324