- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ആഷ്ഫോർഡിൽ വെള്ളിയാഴ്ച ഫാ. ജോസഫ് ഏടാട്ട് വിസി നയിക്കുന്ന ഇംഗ്ലീഷ് പാരിഷ് നൈറ്റ് വിജിൽ
കെന്റ്: ആഷ്‌ഫോർഡിലെ സെന്റ് സൈമൺ സ്‌റ്റോക്ക് കാത്തലിക് ചർച്ചിൽ 27ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിവൈൻ റിട്രീറ്റ് സെന്ററിലെ ഫാ. ജോസഫ് ഏടാട്ട് വിസി നയിക്കുന്ന ഇടവക നൈറ്റ് വിജിൽ ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാന, രോഗസൗഖ്യം, ആരാധന, എന്നിവ ഉണ്ടായിരിക്കുന്നതാണ്. ലോക സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി നടത്
കെന്റ്: ആഷ്‌ഫോർഡിലെ സെന്റ് സൈമൺ സ്‌റ്റോക്ക് കാത്തലിക് ചർച്ചിൽ 27ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിവൈൻ റിട്രീറ്റ് സെന്ററിലെ ഫാ. ജോസഫ് ഏടാട്ട് വിസി നയിക്കുന്ന ഇടവക നൈറ്റ് വിജിൽ ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാന, രോഗസൗഖ്യം, ആരാധന, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ലോക സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ വചന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. നീൽ വിൻസെന്റ് അറിയിച്ചു. ഈ ശുശ്രൂഷകൾ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് ആഷ്‌ഫോർഡിലെ സെന്റ് മിഖായേൽ കാത്തലിക് പ്രെയർ ഗ്രൂപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഷിജു തോമസ് - 0786 2265 228, പ്രിൻസ് ജോസഫ് - 0783 0838 335
സ്ഥലം - St. Simon Stock Catholic Church, Brook Field, Ashford, TN 23 4 EU
Next Story