ദോഹ: എൻജിനിയേഴ്‌സ് ദിനം സെദീർ മെഡിക്കൽ സമുചിതമായി ആചരിച്ചു. ബാബു കുപ്പാറയിൽ, ശേഖരം എസ്. റാവു, സരുൺ മാണി ആടുകാലിൽ എന്നിവർ സംസാരിച്ചു. ഭാരതരത്‌ന ഡോ. എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് ഇന്ത്യയിൽ എൻജിനിയേഴ്‌സ് ദിനമായി ആചരിക്കുന്നത്.