ഡബ്ലിൻ: മോഹൻലാലിനെ നായകൻ ആക്കി  മലയാളത്തിന്റെ പ്രിയ സംവിധായകാൻ സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ സിനിമ എന്നും എപ്പോഴും 19നു ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്  വാട്ടർഫോർഡിൽ പ്രദർശിപ്പിക്കുന്നു. മഞ്ജുവാരിയർ ആണ് നായിക.വാട്ടർഫോർഡ് സെന്റ് മേരീസ് പള്ളിയുടെ ചാരിറ്റി ഫണ്ട് കണ്ടെത്തുന്നതിന്റെ  ഭാഗം ആയിട്ടാണ് പ്രദർശനം നടത്തുന്നത്. സിറ്റി സെന്ററിൽ പുതുതായി തുടങ്ങിയ ഓംനിപ്ലെക്‌സ് തീയറ്ററിൽ ആണ് പ്രദർശനം. പാർക്കിങ്ങ് സൗജന്യം ആണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും   

തമ്പി തോമസ്                                  0872077018
ആണ്ട്രൂസ് പി ജോയി                    0871409765
സ്‌കറിയ ഈപ്പൻ ( റെജി)             0894313432
ബിജു പോൾ                                     0873206695