- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ കേരളം കൾച്ചറൽ ഫോറം കലാമേള ഫെബ്രുവരി 18 ന് മെൽബണിൽ
എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിലെ 16 വയസ്സിനു താഴെയുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർഗോത്സവം-2017 എന്ന പേരിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യ സാംസ്‌കാരിക പൈതൃകങ്ങളെ അതിന്റെ തനിമ ഒട്ടും ചോരാതെ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്റെ കേരളം. 2017 ഫെബ്രുവരി 18ന് 9 മണി മുതൽ 5 മണിവരെ ബ്രോഡ്‌മെഡോസിലുള്ള പെനോല കാത്തലിക് കോളേജ് കാമ്പസിൽ വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. വിവിധ പ്രായപരിധിയിലുള്ളവർക്കായി കളറിങ്ങ്, പെൻസിൽ ഡ്രോയിങ്ങ്, ഫാൻസി ഡ്രസ്, സോളോ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് (ക്ലാസിക്കൽ, നോൺ ക്ലാസിക്കൽ), പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും മത്സര റജിസ്‌ട്രേഷനും വേണ്ടി ദയവായി എന്റെ കേരളം വെബ്‌സൈറ്റ് സന്ദർശിക്കുകയോ സംഘാടകരുമായി ബന്ധപ്പെടുകയോ ചെയ്യുക
എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിലെ 16 വയസ്സിനു താഴെയുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർഗോത്സവം-2017 എന്ന പേരിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യ സാംസ്‌കാരിക പൈതൃകങ്ങളെ അതിന്റെ തനിമ ഒട്ടും ചോരാതെ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്റെ കേരളം.
2017 ഫെബ്രുവരി 18ന് 9 മണി മുതൽ 5 മണിവരെ ബ്രോഡ്‌മെഡോസിലുള്ള പെനോല കാത്തലിക് കോളേജ് കാമ്പസിൽ വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. വിവിധ പ്രായപരിധിയിലുള്ളവർക്കായി കളറിങ്ങ്, പെൻസിൽ ഡ്രോയിങ്ങ്, ഫാൻസി ഡ്രസ്, സോളോ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് (ക്ലാസിക്കൽ, നോൺ ക്ലാസിക്കൽ), പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും മത്സര റജിസ്‌ട്രേഷനും വേണ്ടി ദയവായി എന്റെ കേരളം വെബ്‌സൈറ്റ് സന്ദർശിക്കുകയോ സംഘാടകരുമായി ബന്ധപ്പെടുകയോ ചെയ്യുക.
ജോസ് സെബാസ്റ്റ്യൻ: 0423 860 204,
ഫിലിപ്പ് ജോൺ: 0422 731 773
ആൽഫ്രഡ് മാത്യു: 0432 176 871
ഷാരോൺ ജോളി: 0404 737 289
ബെനില അംബിക: 0424 984 823
വിജോ ജോസ്: 0433 002 022
Email: entekeralamaustralia@gmail.com
അഡ്രസ്: Penola Catholic College, 29 Gibson Street, Broadmeadows