- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ കേരളം കലാസന്ധ്യ ശനിയാഴ്ച്ച; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: എന്റെ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 22( ശനിയാഴ്ച)ബ്രോഡ്‌മെഡോസ് പെനോല കാത്തലിക് കോളേജിൽ വച്ച് വൈകുന്നേരം 6 മണി മുതൽനടത്തപ്പെടുന്നു. ഹ്യൂം സിറ്റി കൗൺസിൽ മേയർ ഡ്ര്യൂ ജെസോപ്പ് കലാസന്ധ്യ ഉത്ഘാടനം ചെയ്യും. 30ഓളം കലാകാരന്മാരുടെ നേതൃത്വത്തിൽ കർട്ടൻ റെയ്‌സർ, ചെണ്ടമേളം, ഗാനമേള, ബോളിവുഡ്ഡാൻസുകൾ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിതിരുവാതിര തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന പാളങ്ങൾ എന്ന നാടകവും അരങ്ങേറും. കേരളത്തിന്റെരുചി ഭേദങ്ങളുമായി നാടൻ തട്ടുകടയും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക്‌സൗജന്യമായും മറ്റുള്ളവർക്ക് 15 ഡോളർ ടിക്കറ്റ് നിരക്കിലും സംഘടിപ്പിച്ചിട്ടൂള്ള കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മെൽബൺ: എന്റെ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 22( ശനിയാഴ്ച)ബ്രോഡ്‌മെഡോസ് പെനോല കാത്തലിക് കോളേജിൽ വച്ച് വൈകുന്നേരം 6 മണി മുതൽനടത്തപ്പെടുന്നു. ഹ്യൂം സിറ്റി കൗൺസിൽ മേയർ ഡ്ര്യൂ ജെസോപ്പ് കലാസന്ധ്യ ഉത്ഘാടനം ചെയ്യും.
30ഓളം കലാകാരന്മാരുടെ നേതൃത്വത്തിൽ കർട്ടൻ റെയ്‌സർ, ചെണ്ടമേളം, ഗാനമേള, ബോളിവുഡ്ഡാൻസുകൾ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിതിരുവാതിര തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന പാളങ്ങൾ എന്ന നാടകവും അരങ്ങേറും.
കേരളത്തിന്റെരുചി ഭേദങ്ങളുമായി നാടൻ തട്ടുകടയും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക്‌സൗജന്യമായും മറ്റുള്ളവർക്ക് 15 ഡോളർ ടിക്കറ്റ് നിരക്കിലും സംഘടിപ്പിച്ചിട്ടൂള്ള കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.