- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2500 ഓളം പേർ പങ്കെടുത്ത ഓസ്ട്രേലിയൻ ഡെ പരേഡിൽ സാന്നിധ്യമറിയിച്ച് മലയാളി സംഘടന; പരമ്പരാഗത കേരളീയ വേഷത്തിൽ അണിനിരന്നത് എന്റെ കേരളംകൾച്ചറൽ ഫോറം പ്രവർത്തകർ
മെൽബൺ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുത്തഓസ്‌ട്രേലിയൻ ഡെ പരേഡിൽ മലയാളി സംഘടന സാന്നിദ്ധ്യംശ്രദ്ധേയമായി. മെൽബൺ സിറ്റിയിൽ വച്ച് നടന്ന പരേഡിൽ എന്റെ കേരളംകൾച്ചറൽ ഫോറത്തിന്റെ 30 ഓളം പ്രവർത്തകരാണ് പരമ്പരാഗത കേരളീയവേഷത്തിൽ അണിനിരന്നു കൊണ്ട് തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്. ബെൻഡിഗോ ചെമ്പട ബ്രദേഴ്‌സിന്റെ ചെണ്ട മേളത്തിന്റെ ചടുല താളത്തിന്റെഅകമ്പടിയോടെചുവട് വച്ച എന്റെ കേരളം ടീം, റോഡിനിരുവശവുംതിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വർഷങ്ങളിൽകൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളസാന്നിദ്ധ്യം കൂടുതൽകരുത്തുറ്റതാക്കുമെന്ന് എന്റെ കേരളം കൾച്ചറൽ ഫോറം സംഘാടകർഅറിയിച്ചു.
മെൽബൺ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുത്തഓസ്‌ട്രേലിയൻ ഡെ പരേഡിൽ മലയാളി സംഘടന സാന്നിദ്ധ്യംശ്രദ്ധേയമായി. മെൽബൺ സിറ്റിയിൽ വച്ച് നടന്ന പരേഡിൽ എന്റെ കേരളംകൾച്ചറൽ ഫോറത്തിന്റെ 30 ഓളം പ്രവർത്തകരാണ് പരമ്പരാഗത കേരളീയവേഷത്തിൽ അണിനിരന്നു കൊണ്ട് തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്.
ബെൻഡിഗോ ചെമ്പട ബ്രദേഴ്‌സിന്റെ ചെണ്ട മേളത്തിന്റെ ചടുല താളത്തിന്റെ
അകമ്പടിയോടെചുവട് വച്ച എന്റെ കേരളം ടീം, റോഡിനിരുവശവുംതിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വർഷങ്ങളിൽകൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളസാന്നിദ്ധ്യം കൂടുതൽകരുത്തുറ്റതാക്കുമെന്ന് എന്റെ കേരളം കൾച്ചറൽ ഫോറം സംഘാടകർഅറിയിച്ചു.
Next Story