- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ഗുദൈബിയ എന്റെ പ്രവാസം എന്റെ ആരോഗ്യം കാമ്പെയ്ൻ സമാപനം ഇന്ന് സമസ്ത ഗുദൈബിയ മദ്രസ്സയിൽ
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ആസ്‌റ്റെർ മെഡിക്കൽ സെന്ററുമായി ചേർന്ന് എന്റെ പ്രവാസം എന്റെ ആരോഗ്യം എന്ന വിഷയത്തിൽ രണ്ടാഴ്ചയായി നടന്നു വരുന്ന മെഡിക്കൽ കാമ്പെയ്‌ന് സമസ്ത ഗുദൈബിയ മദ്രസ്സയിൽ ഇന്നു പരിസമാപ്തി. ഇതോടനുബന്ധിച്ച് ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് നടത്തുന്ന സെമിനാറിൽ ബഹ്‌റിനിൽ അറിയപ്പെടുന്ന ദന്ത രോഗ വിദഗ്ദ്ധൻ

X
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ആസ്‌റ്റെർ മെഡിക്കൽ സെന്ററുമായി ചേർന്ന് എന്റെ പ്രവാസം എന്റെ ആരോഗ്യം എന്ന വിഷയത്തിൽ രണ്ടാഴ്ചയായി നടന്നു വരുന്ന മെഡിക്കൽ കാമ്പെയ്‌ന് സമസ്ത ഗുദൈബിയ മദ്രസ്സയിൽ ഇന്നു പരിസമാപ്തി.
ഇതോടനുബന്ധിച്ച് ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് നടത്തുന്ന സെമിനാറിൽ ബഹ്‌റിനിൽ അറിയപ്പെടുന്ന ദന്ത രോഗ വിദഗ്ദ്ധൻ ഡോ. സുജയ് സുകുമാരൻ ദന്ത രോഗത്തെ കുറിച്ച് സംസാരിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു
39256178,35165572
Next Story

