- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗ്നൽ നിയന്ത്രണ സംവിധാനത്തിൽ തീപിടുത്തം; എറണാകുളം - നിസ്സാമുദ്ദീൻ പ്രതിവാര എക്സ്പ്രസ്സ് റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം ജംഗ്ഷനിൽ നിന്ന് ശനിയാഴ്ച (ജൂൺ 27) പുറപ്പെടേണ്ട നിസാമുദ്ദീൻ പ്രതിവാര എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 12645) റദ്ദാക്കി.ഇറ്റാർസി ജംഗ്ഷൻ സ്റ്റേഷനിലെ സിഗ്നൽ നിയന്ത്രണ സംവിധാനം തീപിടുത്തത്തിൽ തകരാറിലായതു മൂലമാണിതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം: എറണാകുളം ജംഗ്ഷനിൽ നിന്ന് ശനിയാഴ്ച (ജൂൺ 27) പുറപ്പെടേണ്ട നിസാമുദ്ദീൻ പ്രതിവാര എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 12645) റദ്ദാക്കി.
ഇറ്റാർസി ജംഗ്ഷൻ സ്റ്റേഷനിലെ സിഗ്നൽ നിയന്ത്രണ സംവിധാനം തീപിടുത്തത്തിൽ തകരാറിലായതു മൂലമാണിതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Next Story