- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പിണറായിയുടെ സ്വഭാവഗുണവും അബ്ദുൽ വഹാബിന്റെ സ്തുതി ഗീതവും
മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ട് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സ്വീകരണം നല്കി. എന്നാൽ യോഗത്തിൽ പ്രസംഗിച്ച പി വി അബ്ദുൽ വഹാബായിരുന്നു താരം. കൈരളി ചാനലിൽ പണമിടപാട് നടത്തിയപ്പോഴും കൂടെ ഒട്ടേറെ യാത്ര ചെയ്തപ്പോഴും പിണറായിയുടെ സ്വഭാവഗുണം തന്നെ ആകർഷിച്ചതാണെന്നു 'ഒരു അബ്ദുൽ പിണറായിയായി' വഹാബ് സ്വീകരണ യോഗത്തിൽ സ്തുതിഗീതം പാടി. ഇത് കേട്ടവർ പൊട്ടിച്ചിരിച്ചു . കാണികൾ കയ്യടിച്ചു കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാർഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചകവചനം അനുസ്മരിച്ച പി വി അബ്ദുൽ വഹാബ് മുസ്ലിം ലീഗ് എം പി യാണ്. അതുകൊണ്ടുതന്നെ ആ പ്രസംഗം കേട്ട ലീഗുകാർ ഈ പൊട്ടൻ എന്താണ് പറയുന്നതെന്നറിയാതെ നട്ട പാതിരാക്കും ഒരുപോള കണ്ണടക്കാൻ കഴിയാത്തവനെപ്പോലെ വല്ലാത്ത പരുവത്തിൽ അങ്കലാപ്പിലുമായി. കൈരളി ചാനലിൽ തുടങ്ങുന്നത് മുസ്ലിം ലീഗല്ലെന്നും പിണറായി വിജയൻ മുസ്ലിം ലീഗ് കാരനല്ലെന്നും സാധാരണ ലീഗുകാർക്കും അറിയാം. അതുകൊണ്ട് കൈരളി ചാനൽ എന്നാൽ വല്ല അറബി കോളേജോ. യത്തീം ഖാനയോയെന്ന ധാരണയിൽ പിരിവു നടത്തി
മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ട് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സ്വീകരണം നല്കി. എന്നാൽ യോഗത്തിൽ പ്രസംഗിച്ച പി വി അബ്ദുൽ വഹാബായിരുന്നു താരം.
കൈരളി ചാനലിൽ പണമിടപാട് നടത്തിയപ്പോഴും കൂടെ ഒട്ടേറെ യാത്ര ചെയ്തപ്പോഴും പിണറായിയുടെ സ്വഭാവഗുണം തന്നെ ആകർഷിച്ചതാണെന്നു 'ഒരു അബ്ദുൽ പിണറായിയായി' വഹാബ് സ്വീകരണ യോഗത്തിൽ സ്തുതിഗീതം പാടി. ഇത് കേട്ടവർ പൊട്ടിച്ചിരിച്ചു . കാണികൾ കയ്യടിച്ചു
കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാർഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചകവചനം അനുസ്മരിച്ച പി വി അബ്ദുൽ വഹാബ് മുസ്ലിം ലീഗ് എം പി യാണ്. അതുകൊണ്ടുതന്നെ ആ പ്രസംഗം കേട്ട ലീഗുകാർ ഈ പൊട്ടൻ എന്താണ് പറയുന്നതെന്നറിയാതെ നട്ട പാതിരാക്കും ഒരുപോള കണ്ണടക്കാൻ കഴിയാത്തവനെപ്പോലെ വല്ലാത്ത പരുവത്തിൽ അങ്കലാപ്പിലുമായി. കൈരളി ചാനലിൽ തുടങ്ങുന്നത് മുസ്ലിം ലീഗല്ലെന്നും പിണറായി വിജയൻ മുസ്ലിം ലീഗ് കാരനല്ലെന്നും സാധാരണ ലീഗുകാർക്കും അറിയാം. അതുകൊണ്ട് കൈരളി ചാനൽ എന്നാൽ വല്ല അറബി കോളേജോ. യത്തീം ഖാനയോയെന്ന ധാരണയിൽ പിരിവു നടത്തിയാതാനെന്നു ആരും പറയില്ല. ആ പിരിവ് ഏതെങ്കിലും ചാരിറ്റിയുടെ ഭാഗമായിരുന്നെങ്കിൽ അതിനെ അങ്ങിനെയെങ്കിലും ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പാർട്ടി വക്താവ് മായനാജിക്കും ന്യായീകരിക്കാം
പക്ഷെ ഇടതു പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാനലിന് പിണറായിയോടൊപ്പം അബ്ദുൽ വഹാബ് പിരിവ് നടത്തിയത് സഖാവിന്റെ ആ നല്ല സ്വഭാവഗുണമുള്ളത്തിൽ ആകൃഷ്ഠ നായിട്ടായിരുന്നോ ? അതോ കച്ചവട താല്പര്യമോ ? എന്നാരെങ്കിലും തിരിച്ചു ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെപ്പോലെ ബ ബ ബ്ബ പറയേണ്ടിവരും.
അബ്ദുൽ വഹാബ് നല്ല ഒരു വ്യവസായിയും കച്ചവടക്കാരനുമാണ് ആര്ക്കും സംശയമില്ല . അദ്ദേഹത്തിന് എന്ത് കച്ചവടവും നടത്താം . ആരുടെ കൂടെയും പങ്ക് ചേരാം. ഇവിടെ പ്രശ്‌നം രാഷ്ട്രീയമാണ് . രാഷ്ട്രീയത്തിൽ ചില സദാചാരബോധമുണ്ടെന്നു വിശ്വാസിക്കുന്ന ഒരു പാർട്ടിയാണ് ലീഗ് . ആ പാർട്ടിയുടെ രാജ്യസഭ സ്ഥാനാർത്ഥിയായി വഹാബിനെ നിശ്ചയിച്ചപ്പോൾ അതു പയ്‌മെന്റ്‌റ് സീറ്റാനെന്നു അന്നൊക്കെ ചിലർ അടക്കം പറഞ്ഞിരുന്നു. അതിനുള്ള മറുപടി യായി ഞാൻ മുമ്പും ലീഗ് കാരനാണ് ; മാത്രമല്ല എന്റെ പിതാവും മുസ്ലിം ലീഗ് ഭാരവാഹിയാണെന്നും വഹാബ് അക്കാലത്ത് പ്രതികരിച്ചിരുന്നു .എന്തായാലും ഹമാരാ തക്‌ബീർ മുഴക്കി സിന്താബാദ് വിളിക്കുന്ന അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു പാവപ്പെട്ട സമുദായ പാർട്ടിയുടെ എം പി ആയതും ഈ കച്ചവട തന്ത്രത്തിലൂടെ ആയിരുന്നോ എന്നൊരു സംശയം ഇപ്പോഴും ബാക്കി നില്ക്കുന്നു . ഇതൊക്കെ കേൾക്കുമ്പോൽ പ്രതികരിക്കുന്ന സാധാരണക്കാരെ കുറ്റം പറയാൻ സാധിക്കുമോ ?
അന്ന് മുസ്ലിം ലീഗ് വ്ഹാബിനു സീറ്റ് കൊടുത്തിട്ടില്ലെങ്കിൽ പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാർട്ടിയും പി വി അബ്ദുൽ വഹാബിനെ രാജ്യ സഭാ സ്ഥാനാർത്ഥിയാക്കുമെന്ന കാര്യത്തിൽ അല്പം കഴമ്പുണ്ടായിരുന്നു എന്ന സത്യം തമ്മിൽ തലതല്ലി വെറുതെ തല കീറുന്ന അനുയായി വൃന്തം മനസ്സിലാകുന്നത് നന്നായിരിക്കും.

Next Story