- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അല'യുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു
ന്യൂയോർക്ക്: 'ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വർഷികത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 'ഇന്ത്യയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ' എന്നതാണ് ലേഖന വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. ലേഖനങ്ങൾ രണ്ടുപേജിൽ കവിയരുത്. വിദഗ്ധ പാനൽ ലേഖനങ്ങൾ വിലയിരുത്തുകയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും നവംബർ 26-നു ശനിയാഴ്ച വൈറ്റ് പ്ലെയിൻസിൽ വച്ചു വർണ്ണാഭമായി നടക്കുന്ന അലയുടെ മൂന്നാമത് വാർഷികാഘോഷ വേദിയിൽ വച്ചു കേരളത്തിന്റെ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബി നൽകുന്നതാണ്. സമ്മാനാർഹമാകുന്ന ലേഖനങ്ങൾ കേരളത്തിലെ മുഖ്യധാരാ മാസികകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. താത്പര്യമുള്ള കുട്ടികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ നവംബർ 14-നു മുമ്പ് ലേഖനങ്ങൾ അയച്ചുതരിക. alakidscontest@gmail.com കൂടുതൽ വിവരങ്ങൾക്ക്: ഡോ. രവി പിള്ള (201 970 7275),
ന്യൂയോർക്ക്: 'ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വർഷികത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 'ഇന്ത്യയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ' എന്നതാണ് ലേഖന വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. ലേഖനങ്ങൾ രണ്ടുപേജിൽ കവിയരുത്.
വിദഗ്ധ പാനൽ ലേഖനങ്ങൾ വിലയിരുത്തുകയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും നവംബർ 26-നു ശനിയാഴ്ച വൈറ്റ് പ്ലെയിൻസിൽ വച്ചു വർണ്ണാഭമായി നടക്കുന്ന അലയുടെ മൂന്നാമത് വാർഷികാഘോഷ വേദിയിൽ വച്ചു കേരളത്തിന്റെ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബി നൽകുന്നതാണ്.
സമ്മാനാർഹമാകുന്ന ലേഖനങ്ങൾ കേരളത്തിലെ മുഖ്യധാരാ മാസികകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. താത്പര്യമുള്ള കുട്ടികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ നവംബർ 14-നു മുമ്പ് ലേഖനങ്ങൾ അയച്ചുതരിക.
alakidscontest@gmail.com
കൂടുതൽ വിവരങ്ങൾക്ക്: ഡോ. രവി പിള്ള (201 970 7275), രമേഷ് നായർ (862 243 2303).



