- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ്ഗ വിവാഹ ബിൽ; എസ്സൻസ് മെൽബൺ ഡിബേറ്റ് സംഘടിപ്പിക്കുന്നു
മെൽബൺ: സ്വവർഗ്ഗ വിവാഹത്തിന്റെ നിയമസാധുതയ്ക്കായി ഓസ്ട്രേലിയയിൽ ഇപ്പോൾനടക്കുന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ എസ്സൻസ് മെൽബൺ ഈ വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഫാ:ജേക്കബ് ജോസഫും സ്വതന്തചിന്തകനായ കേരളവർമ്മയും നേതൃത്വം നൽകുന്ന പാനലുകളാണ് സംവാദം നടത്തുന്നത്. ജോർജ്‌വറുഗീസ്, ജോസ് സെബാസ്റ്റ്യൻ,ഹേമ കൃഷ്ണമൂർത്തി,ലിന്റൻ തോമസ് എന്നിവരുംഇവർക്കൊപ്പം സംവാദത്തിൽ ഒത്തു ചേരുന്നു. മലയാളി സമൂഹത്തിൽ ആദ്യമായി മതപരമായ ചടങ്ങുകളോടെ സ്വവർഗ്ഗ വിവാഹം കഴിച്ച്‌വാർത്തയിൽ ഇടം പിടിച്ച ഗോവിന്ദ് പിള്ളയും മെൽബൺ മലയാളി സമൂഹത്തിന് സുപരിചിതനായ Fr .ജോസ് വള്ളിക്കാട്ടും തങ്ങളുടെ നിലപാടുകൾ വ്യക്തമാകാൻ ഈപരുപാടിയിൽ എത്തുന്നുണ്ട്. ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്യാമ്പർവെൽ ചാംലി ഹാളിലാണ് (405Camberwell Rd, Camberwell) സംവാദം നടക്കുക.പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾഎസൻസ് മെൽബണിന്റെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്
മെൽബൺ: സ്വവർഗ്ഗ വിവാഹത്തിന്റെ നിയമസാധുതയ്ക്കായി ഓസ്ട്രേലിയയിൽ ഇപ്പോൾനടക്കുന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ എസ്സൻസ് മെൽബൺ ഈ വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഫാ:ജേക്കബ് ജോസഫും സ്വതന്തചിന്തകനായ കേരളവർമ്മയും നേതൃത്വം നൽകുന്ന പാനലുകളാണ് സംവാദം നടത്തുന്നത്. ജോർജ്‌വറുഗീസ്, ജോസ് സെബാസ്റ്റ്യൻ,ഹേമ കൃഷ്ണമൂർത്തി,ലിന്റൻ തോമസ് എന്നിവരുംഇവർക്കൊപ്പം സംവാദത്തിൽ ഒത്തു ചേരുന്നു.
മലയാളി സമൂഹത്തിൽ ആദ്യമായി മതപരമായ ചടങ്ങുകളോടെ സ്വവർഗ്ഗ വിവാഹം കഴിച്ച്‌വാർത്തയിൽ ഇടം പിടിച്ച ഗോവിന്ദ് പിള്ളയും മെൽബൺ മലയാളി സമൂഹത്തിന് സുപരിചിതനായ Fr .ജോസ് വള്ളിക്കാട്ടും തങ്ങളുടെ നിലപാടുകൾ വ്യക്തമാകാൻ ഈപരുപാടിയിൽ എത്തുന്നുണ്ട്.
ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്യാമ്പർവെൽ ചാംലി ഹാളിലാണ് (405Camberwell Rd, Camberwell) സംവാദം നടക്കുക.പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾ
എസൻസ് മെൽബണിന്റെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്